വടക്കേക്കര: അക്കരക്കളത്തില്‍ മാത്യു ജേക്കബ് (66, മാത്തുക്കുട്ടി) നിര്യാതനായി. ഭാര്യ: പരേതയായ മേഴ്സി മോര്‍ക്കുളങ്ങര കടുപ്പില്‍ കുടുംബാംഗം. മക്കള്‍: എബിന് (ഇന്‍ഡസന്‍ഡ് ബാങ്ക് ചങ്ങനാശ്ശേരി), സിബിന് (സൗദി). മരുമക്കള്‍: അനു എബിന് പാക്കണ്ടത്തില്‍ പെരുവ, ജോമോള്‍ സിബിന് പാതിരുവേലില്‍ വടക്കേക്കര. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയത്തില്‍.