മുക്കൂട്ടുതറ: പാണപിലാവ് മക്കനാൽ ജോർജ് ജോസഫ് (76) നിര്യാതനായി. ഭാര്യ മുതുപ്ലാക്കൽ കുടുംബാംഗം ലീലാമ്മ. മക്കൾ: സജി, റെജി, ജിൽബി, റോയി, ജോളി. മരുമക്കൾ: റെൻസി (പാലാത്ത് എലിവാലിക്കര), ലവ്ലി കരുതുരുത്തി (ചങ്ങനാശ്ശേരി), സാജൻ പതാലിൽ (എരുത്വാപ്പുഴ ), ടിൻറു ചെത്തിപ്പുഴയിൽ (പുഞ്ചവയൽ), ജിജോ വെട്ടുവയലിൽ (അരുവിത്തുറ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാണപിലാവ് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.