പറവൂർ: ചേന്ദമംഗലം പള്ളത്ത് രാജൻ മേനോൻ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ -89) നിര്യാതനായി. ഭാര്യ: വടക്കേകുന്നത്ത് സത്യഭാമ. മക്കൾ: സ്നേഹലത, സുഗുണ, പ്രദീപ്, പ്രസാദ്, പ്രതാപ് (കണ്ണപ്പൻ). മരുമക്കൾ: സേതുമാധവൻ, അനിൽ, പ്രിയ, സൂര്യ, ബിന്ദു.