മൂവാറ്റുപുഴ: പിറവം മാറാടി കണ്ടത്തില്‍ പുത്തന്‍പുരയില്‍ പരേതനായ കെ.പി. അമ്പി ആചാരിയുടെ ഭാര്യ കെ.സി. രാജമ്മ (79)നിര്യാതയായി. മക്കള്‍: നാഗേഷ്, സന്തോഷ്, സുരേഷ്, സുഭാഷ്, ബിന്ദു. മരുമക്കള്‍: അനിത, ശോഭ, ഗീത, രമണി, പരേതനായ ബാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍.