പള്ളുരുത്തി: ബ്ലാപറമ്പ് റോഡിൽ കാവുങ്കൽ വീട്ടിൽ പരേതനായ പുരുഷോത്തമെൻറ മകൻ മനോഹരൻ (60) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വിഷ്ണു, വിപൽ. മരുമകൾ: രവീണ.