തിരുവനന്തപുരം: തമ്പാനൂർ ബിന്ദു വിഹാർ ടി.സി. 25\493 ൽ വി. ശ്രീധരൻ നായർ (83, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: വിമലാദേവി. മക്കൾ: അജിത് നായർ, ബിന്ദു. മരുമക്കൾ: എസ്. സന്ധ്യ, അഡ്വ. എം. സുനിൽ കുമാർ. സഞ്ചയനം സെപ്റ്റംബർ എട്ടിന് രാവിലെ എട്ടിന് വീട്ടിൽ.