തക്കല: ഉമ്മന്‍കോട് സരോവരത്തില്‍ നാഗപ്പന് നായരുടെ ഭാര്യ സി. സരോജിനിയമ്മ (85) നിര്യാതയായി. മക്കള്‍: പുരുഷോത്തമന്‍നായര്‍, വസന്തകുമാരി. മരുമക്കള്‍: ബിന്ദു, ജി. രാമചന്ദ്രന്‍നായര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.