മണവാളക്കുറിച്ചി: ആറ്റിന്‍കര വിഷവൈദ്യശാലയില് എസ്. കൃഷ്ണന്‍നായര്‍ (86) നിര്യാതനായി. ഭാര്യ: ജെ. വസന്തകുമാരി. മക്കള്‍: ലീനാദേവി, രാജഗിരീഷ്, കൃഷ്ണവേണി. മരുമക്കള്‍: ജി. രമേഷ്, എ.ജെ. ശ്രീജ, ജി.എസ്. കിഷോര്‍കുമാര്‍. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 6.30ന്.