നെയ്യാറ്റിൻകര: വെൺപകൽ മുരുകവിലാസം ബംഗ്ലാവിൽ പി. സുഭദ്രയമ്മ (84) നിര്യാതയായി. മക്കൾ: ജി. മോഹനകുമാർ (റിട്ട. കെ.എസ്.ആർ.റ്റി.സി), ജി. ശ്രീകുമാരൻ നായർ (കൃഷ്ണ ഹോട്ടൽ കാഞ്ഞിരംകുളം), ജി.എസ്. വിമലകുമാരി (റിട്ട. കേരള സർവകലാശാല), ജി. സാബുകുമാർ (വിമുക്തഭടൻ), ജി. സുരേഷ് കുമാർ (റിട്ട.കേരള സർവകലാശാല), ജി.എസ്. ലേഖകുമാരി, ഡോ.ജി.എസ്. ഷീലകുമാരി (വി.ബി.ഐ.ആൻഡ് എ.എച്ച് പാലോട്). മരുമക്കൾ: റ്റി.ജി. അംബികാദേവി, എം. മീനാംബിക, വെൺപകൽ അവനീന്ദ്രകുമാർ (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നെയ്യാറ്റിൻകര), എസ്.എച്ച്. അനിത, എസ്. ബിന്ദു, പരേതനായ ബാലചന്ദ്രൻ നായർ (കാനറാ ബാങ്ക്), റ്റി. ഷൺമുഖ സുന്ദരം (റിട്ട. എൻജിനീയർ, കെൽട്രോൺ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.