ആറ്റിങ്ങൽ: നഗരൂർ ശീമവിള വലിയകാട് തൗഫീക്ക് മൻസിലിൽ കബീർ മുസ്ലിയാർ (56) നിര്യാതനായി. ഭാര്യ: സുദീറാ ബീവി. മക്കൾ: തൗഫീക്ക്, സ്വദീക്ക്, ആസിയ. മരുമക്കൾ: ആമിന, അനീഫ.