ആറ്റിങ്ങല്‍: അവനവഞ്ചേരി നക്രാംകോട് കാര്‍ത്തികയില്‍ എം.എന്‍. കുമാര്‍ (56) നിര്യാതനായി. ഭാര്യ: ജെ.എസ്. ലീന. മക്കള്‍: ശരത്ത്, സഞ്ജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.