കമലേശ്വരം: പയറ്റുക്കുപ്പം പി.ആർ.എ 198 തൈക്കൂട്ടം വീട്ടിൽ കെ. മോഹനെൻറ (റിട്ട. ടൈറ്റാനിയം ജീവനക്കാരൻ) ഭാര്യ ജി. ഉഷാകുമാരി (62) നിര്യാതയായി. മക്കൾ: സന്ധ്യ (ഓസ്ട്രേലിയ), വൈശാഖ് (ഓസ്ട്രേലിയ), ഹരിശങ്കർ. മരുമക്കൾ: സുജിത്ത് (ഓസ്ട്രേലിയ), ലാവണ്യ (ഓസ്ട്രേലിയ), ജിഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.