കല്ലമ്പലം: തെങ്ങുവിള പുത്തൻവീട്ടിൽ സുദേവെൻറ ഭാര്യ ശോഭന (68) നിര്യാതയായി. മക്കൾ: ഷീൻ, ഷീന. മരുമക്കൾ: സന്ധ്യ, പ്രാഘോഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.