ചവറ സൗത്ത്: വടക്കുംഭാഗം വലിയ മേനേഴത്ത് (ഊപ്പൻ കുഴിയിൽ) പരേതനായ ബാലകൃഷ്ണെൻറ ഭാര്യ സൗദാമിനി (86) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ശ്രീകുമാർ, ശ്രീലത. മരുമക്കൾ: ജയപാലൻ, ജലജ, രാധാകൃഷ്ണൻ.