കുണ്ടറ: കരിക്കുഴി ജിജോയില്‍ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജസ്റ്റിെൻറ ഭാര്യ റിട്ട. ശിരസ്തദാര്‍ ജസീന്ത ഏലിയാസ് (68) നിര്യാതയായി. മക്കള്‍: ജാക്സണ് ജസ്റ്റിന് (എയര്‍ഫോഴ്സ് വഡോധര), ജാന്‍സി ജസ്റ്റിന് (ഇന്‍ഷുറന്‍സ് മെഡിക്കല്‍ സർവിസ്). മരുമക്കള്‍: സ്റ്റെഫി മേരി ഇ (ഗവ.എല്‍.പി.എസ് അഞ്ചാലുംമൂട്), റോത്ത്മോന് വിക്ടര്‍ (സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ജില്ല ഒാഫിസ് കൊല്ലം). സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് കരിക്കുഴി കര്‍മലറാണി ദേവാലയ സെമിത്തേരിയില്‍.