ഷൊർണൂർ: കൂനത്തറ വിളങ്ങേരി പറമ്പിൽ രാമൻകുട്ടി (തങ്കം -74) നിര്യാതനായി. മുതിർന്ന കോൺഗ്രസ് നേതാവും കർഷകനുമായിരുന്നു. കവളപ്പാറ ആര്യങ്കാവ് പൂരാഘോഷ കമ്മിറ്റിയിൽ ദീർഘകാലം സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ വസന്ത. മക്കൾ: സുമേഷ്, സിന്ധു, സുനിത. മരുമക്കൾ: പ്രിൻസി, രാജു, സത്യൻ പെരുമ്പറക്കോട് (ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്).