ആലത്തൂർ: തരൂർ തായ് വീട്ടിൽ കാമാക്ഷിയമ്മയുടെ മകൾ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ ടി. ശാന്തകുമാരി (73) നിര്യാതയായി. മക്കൾ: പ്രകാശൻ, വിജയം. മരുമക്കൾ: സദാശിവൻ, ബിന്ദു. സഹോദരങ്ങൾ: മാലതി, സത്യഭാമ, പ്രേംകുമാർ, രാധ, ബാലകൃഷ്ണൻ, ഹരിദാസ്, ലളിത.