വടക്കഞ്ചേരി: മഞ്ഞപ്ര തെക്കേത്തറ വടക്കേവീട് കൃഷ്ണമൂർത്തി (62) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ലത, ലതിക, രജിത, രമ്യ. സഹോദരങ്ങൾ: സാവിത്രി, ദേവി, രാധ, മാണിക്കൻ, അനന്തൻ.