അഗളി: കുറവൻപാടിയിൽ മഴുവൻ ചേരിയിൽ അന്തോണിയുടെ ഭാര്യ മറിയക്കുട്ടി (75) നിര്യാതയായി. മക്കൾ: മത്തായി, അന്നം. മരുമക്കൾ: ജോയ്, സാലി.