ആനക്കര: മലറോഡ് അയ്യപ്പന്‍കാവിന് സമീപം വടക്കുംമ്പാട്ട് മോഹനന് (ശങ്കരനാരായണന് -66) നിര്യാതനായി. ഭാര്യ: ഉഷരമണി (മുന്‍ പഞ്ചായത്തംഗം, പട്ടിത്തറ സഹകരണ ബാങ്ക് ഡയറക്ടര്‍). മക്കള്‍: വിബിന്, വിശാഖ്.