പത്തിരിപ്പാല: ലെക്കിടിപുത്തൂർ പരേതനായ ശിവശങ്കരൻനായരുടെ ഭാര്യ ചേറങ്ങോട്ടു പുത്തൻവീട്ടിൽ സത്യഭാമ (74) നിര്യാതയായി. മക്കൾ: പ്രശാന്ത് (എസ്.ബി.ഐ എടപ്പാൾ), ശ്രീരജനി. മരുമക്കൾ: ഗോപാലകൃഷ്ണൻ (വിമുക്ത ഭടൻ) രാജി (അധ്യാപിക, എ.എം.യു.പി സ്കൂൾ, പാഴൂർ)