ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് പഞ്ചായത്തിലെ കല്ലുവഴി കാരാടി പള്ളിയാലിൽ പരേതനായ ഗോപാലകൃഷ്ണൻ-സരോജിനി ദമ്പതികളുടെ മകൻ സതീഷ്കുമാർ (39) നിര്യാതനായി. ഭാര്യ: ദീപ. മകൾ: സൗപർണിക. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.