തിരൂരങ്ങാടി: പന്താരങ്ങാടി വടക്കേമമ്പുറം സ്വദേശി ചപ്പങ്ങത്തിൽ അബ്ദുൽ കരീം (58) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: ആത്തിഖ, ഹാഷിം, ഹാശിഖ്, ദാനിഷ്, ആബിദ. മരുമകൻ: റാഫി (വെന്നിയൂർ).