നിലമ്പൂർ: ചക്കാലക്കുത്ത് ബി.എസ്.എൻ.എൽ എക്സേഞ്ചിന് സമീപം പരേതനായ മേലേതിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ കളത്തിങ്ങൽ ഇത്തീമ (75) നിര്യാതയായി. മക്കൾ: സക്കീന, ആരിഫ, റഹിയ. മരുമക്കൾ: അബ്ദുൽ ഇലാഹ്, പി.വി. മുഹമ്മദ് ബഷീർ. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.