മഞ്ചേരി: മംഗലശ്ശേരി വിളക്കുമഠത്തില്‍ അലവിക്കുട്ടിയുടെ ഭാര്യ പൂഴിക്കുത്ത് ഖദീജ (58) നിര്യാതയായി. മക്കള്‍: സമീര്‍, മഹറൂഫ്, മുനീര്‍, മജീദ് (ദുബൈ), ഫാത്തിമ സുഹ്റ.