രാമപുരം: പാതിരമണ്ണ ചകിരിമില്ലിന് സമീപം പരേതനായ കോലക്കണ്ണി മൊയ്തുണ്ണി മുസ്ലിയാരുടെ മകൻ കോലക്കണ്ണി ഇസ്മായിൽ ഹാജി (83) നിര്യാതനായി. ഭാര്യ: മേലേടത്ത് ഹാജറ ഹജ്ജുമ്മ (പനങ്ങാങ്ങര). മക്കൾ: അബ്ദുറഹ്മാൻ (ദമ്മാം), ഖദീജ, ആയിശ, സവാദ്, അബ്ദുൽ ഗഫൂർ. മരുമക്കൾ: ഉമൈമത്ത് (പനങ്ങാങ്ങര) അബ്ദുസ്സലാം (ഹാജിയാർപള്ളി) അബ്ദുൽ ഖാദർ (പാതിരമണ്ണ) ഷഹാന (മലപ്പുറം) നജ്മ (കുന്നക്കാവ്).