മഞ്ചേരി: കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം മഞ്ചേരി സ്വദേശി കാരാപറമ്പിൽ താമസിക്കുന്ന കോർമത്ത് അലവി (എവറസ്റ്റ് കുഞ്ഞാപ്പ -76) നിര്യാതനായി. ഭാര്യ: ഹഫ്സത്ത് ചോലയിൽ. മക്കൾ: ഫൗസിയ, സലീന, ഷാഹിന, ഹഫീസൽ. മരുമക്കൾ: ടി. അബ്ദുല്ല (റിട്ട. ബാങ്ക് മാനേജർ), വി.പി. അഹ്മദ് ബഷീർ ( റിട്ട. എ.എക്സ്.ഇ ജല അതോറിറ്റി), പി. അബ്ദുൽ റഷീദ് (ജിദ്ദ), ടി. ഹമീദ (എ.എം.യു.പി.എസ് വടക്കാങ്ങര).