തിരുനാവായ: കൊടക്കൽ ബീരാഞ്ചിറയിൽ താമസിക്കുന്ന സ്റ്റാൻലി വിളയിൽ-ഹേമലത ദമ്പതികളുടെ മകൻ റിനീഷ് എഡ്വിൻ (44) നിര്യാതനായി. ഭാര്യ: അനു പ്രജീഷ (അധ്യാപിക, കൊടക്കൽ ഭാരതീയ വിദ്യാഭവൻ). മക്കൾ: ഷെല്ലി, എമിൽ. സംസ്കാരം ശനിയാഴ്ച രാവിെല 10ന് കൊടക്കൽ ഫിറ്റ്സ് മെമ്മോറിയൽ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.