മാനന്തവാടി: പാൽവെളിച്ചം പാക്കുന്നേൽ രാമൻകുട്ടി (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രവി (ഡി.ടി.പി.സി പഴശ്ശിപാർക് മാനന്തവാടി), പുഷ്പ, സുനിത. മരുമക്കൾ: ബിന്ദു രവി (സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാൽവെളിച്ചം), സുഭാഷ് കരണി, സുനി ഇരുളം.