പുൽപള്ളി: പുന്നക്കാട്ടുകുടിയിൽ കുമാരെൻറ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ: ലീല, അമ്മിണി, വാമനൻ, ഉഷ, ഷീല, ഇന്ദിര, മോഹൻദാസ് (അധ്യാപകൻ, വിജയ സ്കൂൾ പുൽപള്ളി). മരുമക്കൾ: വാസു, ശശി, സുഭാഷിണി, സുരേന്ദ്രൻ (സൂര്യോദയ കൺസ്ട്രക്ഷൻ ബത്തേരി), ബാബു (റിട്ട. അധ്യാപകൻ), രാജീവൻ, റെജി.