എടക്കാട്: പരേതനായ മണ്ണത്താംപൊയിൽ കുഞ്ഞൂകുട്ടിയുടെ മകൻ വിജയൻ (56) നിര്യാതനായി. ഭാര്യ: ഷീജ (മഹിള അസോസിയേഷൻ കോഴിക്കോട് നോർത്ത് സെക്രട്ടറി). മക്കൾ: മാനസ, സായൂജ്. സഹോദരങ്ങൾ: ശശിധരൻ (ആധാരമെഴുത്ത്), നളിനി, ജഗദീശൻ (മുൻ സൈനികൻ), വാസന്തി, സജിനി.