പേരാമ്പ്ര: മുളിയങ്ങൽ പരേതനായ പി.അപ്പുണ്ണി നായരുടെ ഭാര്യ കാർത്യായനിയമ്മ (79) നിര്യാതയായി. മക്കൾ: തങ്കം, വി.മോഹനൻ, പരേതയായ രമ. മരുമക്കൾ: ടി.വി. ശ്രീധരൻ നായർ, സരസ. സഹോദരങ്ങൾ: ദേവകിയമ്മ, പത്മിനിയമ്മ, കുട്ടികൃഷ്ണൻ, ശോഭന.