എളേറ്റിൽ: കത്തറമ്മൽ ബുസ്താനാബാദ് തണ്ണിക്കുണ്ടുങ്ങൽ ആയിഷ ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: അഹമ്മദ് കുഞ്ഞി. മക്കൾ: അബ്ദുൽ മജീദ്, ഹാരിസ്, ഫാത്തിമ, മറിയക്കുട്ടി, റുഖിയ, സഫിയ, സുലൈഖ, സലീന. മരുമക്കൾ: ടി.പി. അബൂബക്കർ, മൊയ്ദീൻ, ബാവ, യൂസുഫ്, റഷീദ്, ഹനീഫ, സറീന, ഷാനില ആർ.ഇ.സി.