എകരൂല്‍: എം.എം. പറമ്പ് കോട്ടക്കുന്നുമ്മല്‍ സദാനന്ദെൻറ മകന് ആദിഷ് സദന് (23) നിര്യാതനായി. കട്ടിപ്പാറ കാരുണ്യതീരം സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്. മാതാവ്: ബേബി ഷൈജ. സഹോദരങ്ങള്‍: അഭിനന്ദ് സദന്, അദിഖ സദന്. സഞ്ചയനം ഞായറാഴ്ച.