കരുവിശ്ശേരി: മോനപ്പുറത്ത് താമസിക്കും തടമ്പാട്ടിൽ കുട്ടികൃഷ്ണൻ നായർ (75) നിര്യാതനായി. റിട്ട. കോർപറേഷൻ ജീവനക്കാരനാണ്. ഭാര്യ: സത്യവതി. മക്കൾ: സാഗേഷ് (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു). സ്മിത, സ്വപ്ന. മരുമക്കൾ: രഘുനാഥ്, ഷാജു, ധന്യ. സഹോദരങ്ങൾ: പരേതനായ ശ്രീധരൻ നായർ, ഗംഗാധരൻ നായർ, രാഘവൻ നായർ, നിത്യാനന്ദൻ, നളിനി, രത്നാകരൻ.