പാലങ്ങാട്: കുറുപ്പിനകണ്ടി പരേതനായ രാരപ്പൻ നായരുടെ മകൻ ശ്രീധരൻ നായർ (74) നിര്യാതനായി. റിട്ട. ആർ.ടി.ഒ ഉദ്യോഗസ്ഥനാണ്. അടിയന്തരാവസ്ഥയിലുംമിച്ച ഭൂമി കുടികിടപ്പ് സമരങ്ങളിൽ പങ്കെടുത്തതിനും ജയിലിൽ അടക്കപ്പെട്ടിരുന്നു. ഭാര്യ: ബാലാമണി. മക്കൾ: നിഖിൽ (കെ.എസ്.ആർ.ടി.സി), ലിജ (നരിക്കുനി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: നിതിൻ, രേഷ്മ.