അരീക്കാട്: ചോനാരി ബൈത്തുൽ സുബൈറിൽ കുഞ്ഞാവയുടെ ഭാര്യ ആയിശബി (57) നിര്യാതയായി. മക്കൾ: സുബൈർ, സുബീന, നാസിദ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, സിദ്ദീഖ്, ജനീഷ. സഹോദങ്ങൾ: മുസ്തഫ, സുബൈർ, റസാക്ക്, അസ്മ.