പുതിയപാലം: അച്ചൻകണ്ടി പറമ്പിൽ പരേതനായ ബീരാൻ കോയയുടെ മകൻ അബ്ദുൽ ഖാദർ (മുസ്തു-64) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സീനത്ത്, സമീറ, ഷബ്ന, ഫാസിൽ. മരുമക്കൾ: സുബൈർ, മുജീബ്, ഫാസില. സഹോദരങ്ങൾ: ഫാത്തിമബി, ജമീല, സക്കീന, സാബിറ, താഹിറ, ഫിറോസ്.