അരിമ്പൂർ: എറവ് ചാലിശ്ശേരി കുറ്റൂക്കാരൻ ലോനപ്പെൻറ മകൻ ഔസേപ്പ് (തോമസ്-59) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ജെസ്നോ, ജെസ്നി. മരുമക്കൾ: ജോഷ്ന, ടോണി. സംസ്കാരം ശനിയാഴ്ച മൂന്നിന് എറവ് സെൻറ് തേരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.