തൃശൂർ: ചേലക്കോട്ടുകര ചൊവ്വന്നൂക്കാരൻ പരേതനായ ജെയ്ക്കബിെൻറ മകൻ നോബി സോൾ (57) നിര്യാതനായി. മാതാവ്: മർത്ത. ഭാര്യ: ജോളി നോബി. സഹോദരി: മർളിൻ ജോബി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പറവട്ടാനി കോർപറേഷൻ ഗ്രൗണ്ടിന് സമീപം ബ്രദറൻ സെമിത്തേരിയിൽ.