പഴയന്നൂർ: കളത്തിൽതൊടി ഷെറി ഹൗസിൽ സെയ്താലി (67) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: പരീക്കുട്ടി, ഷാജു, ഷൈറ, ഷെറി. മരുമക്കൾ: ആത്തിഖമോൾ, ലൈസ്, കാജാ ഹുസൈൻ, ഷജ്ന. സംസ്കാരം ശനിയാഴ്ച കാലത്ത് 11ന് പൊറ്റ ഖബർസ്ഥാനിൽ.