അങ്കമാലി: കുറുമശ്ശേരി തയ്യപ്പുരയില് വീട്ടില്‍ പരേതനായ പ്രഭാകരെൻറ മകന് ദിലീപ്കുമാര് (49) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: മിനി. മക്കള്‍: ദിനില്‍കുമാര്‍, ദിനീഷ്കുമാര്‍. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.