കുന്നുകര: കുറ്റിപ്പുഴ പുതുശ്ശേരി വീട്ടില്‍ മത്തായിയുടെ ഭാര്യ റോസ (93) നിര്യാതയായി. മാള വെണ്ണൂര്‍ പ്ലാക്ക കുടുംബാംഗമാണ്. മക്കള്‍: ഡെയ്സി, ആനി, ബേബി, മേരി, സിസിലി, സാബു (സഹകരണബാങ്ക്, ഒക്കല്‍ ). മരുമക്കള്‍: ദാസ്, ജോസ്, വാറച്ചന്, സെബാസ്റ്റ്യന്‍, മിനി, സിനി.