കോതമംഗലം: ഊന്നുകൽ ഊരാശാല ഫിലിപ്പ് ജോസഫ് (79) നിര്യാതനായി. ഭാര്യ പാലാ പുളിക്കാട്ട് ഏലമ്മ ഫിലിപ്പ്. മക്കൾ: രാജു (ജീവ മിൽക്ക്), ഷാജി (ആലപ്പുഴ), ലിസി ( കുറുപ്പന്തറ ). മരുമക്കൾ: മിനി രാജു, മഞ്ജു ഷാജി, സജി ജോസഫ് ചെമ്മാമ്പള്ളിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫോറോന പള്ളിസെമിത്തേരിയിൽ.