കോതമംഗലം: നെല്ലിമറ്റം വളയംതൊട്ടിയിൽ ജോളിയുടെ മകൾ ആഷ്ന (24) നിര്യാതയായി. അമ്മ: ആലീസ്. സഹോദരങ്ങൾ: അഖിൽ, ആഷ്ലി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പരീക്കണ്ണി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.