പെരുമ്പാവൂർ: നോർത്ത് വാഴക്കുളം കാനാംപറമ്പ് വെള്ളേംവേലി വീട്ടിൽ കുഞ്ഞിക്ക (82) നിര്യാതനായി. ഭാര്യ: ഐഷു. മക്കൾ: സുബി, അലി, സുഹ്റ, റഫീഖ്, അബ്ദുൽ റസാഖ്, അബ്ദുൽ റഹീം. മരുമക്കൾ: ബീന, സുനിത, സജന, സീനത്ത്, സലീം, നാസർ.