പെരുമ്പാവൂർ: കുന്നുവഴി പെരുമറ്റത്ത് പരേതനായ കോരെൻറ മകൻ ജയൻ (52) നിര്യാതനായി. താമരശ്ശേരി നഗരസഭ ജീവനക്കാരനാണ്. മാതാവ്: സരോജിനി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീജിത്ത്, ശ്രുതി. മരുമക്കൾ: അരുൺ, അപർണ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.