മൂവാറ്റുപുഴ: സൗത്ത് മാറാടി വേലമ്മാവുകുടിയിൽ അന്നം ചാണ്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചാണ്ടി. മക്കൾ: ജോർജ്, ജോയ്, ബാബു, ഏലിക്കുഞ്ഞ്. മരുമക്കൾ: മറിയക്കുട്ടി, മേഴ്സി, റീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കുരുക്കുന്നപുരം സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.