കൊച്ചി: ചേന്ദമംഗലം കോഴിക്കോട് വീട്ടിൽ അച്യുതമേനോൻ (97) നിര്യാതനായി. ഭാര്യ: തെക്കേ ചെറുവത്ത് പരേതയായ രാധ. മക്കൾ: ക്യാപ്റ്റൻ ടി.സി. രാജീവ്, ടി.സി. നന്ദകുമാർ (മാർക്കറ്റിങ് ഹെഡ്, കോട്ടയ്ക്കൽ ആയുർവേദശാല). മരുമക്കൾ: ബീനാ രാജീവ്, ദേവകി നന്ദകുമാർ.