ശ്രീമൂലനഗരം: കോട്ടപ്പുറത്ത് കെ.എം. മുഹമ്മദ് (75) നിര്യാതനായി. ഭാര്യ മാളകുറ്റിമാക്കൽ വീട്ടിൽ സുഹ്റ മുഹമ്മദ്. മക്കൾ, കെ.എം. ഷെഹീർ, ഷാഹിദ മുഹമ്മദ്. ഷെമീന നൗഷാദ്’. ഷെഹിൻഷാ സാലിഹ,് കെ.എം. ഷാഹു, മരുമക്കൾ. ജാസ്മിൻ, മുഹമ്മദ്,നൗഷാദ്, സാലിഹ്, മിസന. ഖബറടക്കം ശനിയാഴ്ച രാവിലെ 9ന് ശ്രീമൂലനഗരം രിഫാഇയ്യാ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.